ഷാർജയിലെ ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികൾക്കായി  വൈ..എം.സി.എ ഷാർജയുടെ ആഭിമുഖ്യത്തിൽ നടത്തിയ YMCA  BALARAMA പെയിന്റിംഗ് മത്സരത്തിൽ ഷാർജ ഇന്ത്യ ഇന്റർനാഷണൽ  സ്‌കൂളിന് Overall Champions Trophy ലഭിച്ചു.

മത്സരത്തിൽ സബ് ജൂനിയർ  വിഭാഗത്തിൽ   Ms Alisha Rebeca Zacharia – (DPS Sharjah), Ms Sanvi Ajesh  (Leaders Private School Sharjah),Ms Shravan Arun kumar  (Leaders Private School Sharjah) എന്നിവരും,  ജൂനിയർ വിഭാഗത്തിൽ   Ms Pushpita Banik Biplab. (India International School Sharjah) Ms Devasree Ajayan. (India International School Sharjah) Ms Diya Kand. (India International School Sharjah)എന്നിവരും,  സീനിയർ വിഭാഗത്തിൽ  Ms Nandana Narayanan. (India International School Sharjah),Master  Midhun M.S. (India International School Sharjah) Ms Vismaya Sunil Kumar (Gulf Asian English School. Sharjah) .   എന്നിവരും  ഒന്നും രണ്ടും മൂന്നും  സമ്മാനങ്ങൾ നേടി.

Master  Abel John Philip,Ms.Nayana Anna Alex. Master Justin Raju.എന്നിവർക്ക്   വൈഎംസിഎ അംഗങ്ങളുടെ കുട്ടികളിൽ   ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ  ലഭിച്ചു.

 

മലയാളമനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു സമ്മാനദാനം നിർവഹിച്ചു പ്രസിഡന്റ്  ജോർജ് ജെയിംസ്  അധ്യക്ഷം വഹിച്ചു.  എബി ആനിക്കാട് , സെക്രട്ടറി അലക്സ് വർഗീസ്,  ട്രഷറർ ബിജോ കളീക്കൽ  നാഷണൽ വൈസ് ചെയർപേഴ്സൺ ജിനി ബിനോ, ആർട്സ് & സ്പോർട്സ് ചെയർമാൻ ജോസ് മത്തായി   മുൻ പ്രസിഡന്റ്  ജോൺമാത്യു,  ജോയിന്റ് സെക്രട്ടറി  അലക്സ് കീക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

മാത്തൻ ഉമ്മൻ, രാജീവ് എബ്രഹാം,ജിജോ കളീക്കൽ, ജോൺ ഫിലിപ്പ്, ഷിബി തരകൻ,  രാജു കെ. എൻ. എന്നിവർ നേതൃത്വം നൽകി .

View all Pictures

error: Content is protected !!